വൺപ്ലസ് നോർഡ് വാച്ചുകളും വിപണിയിൽ എത്തുന്നു

abhilashmedia
abhilashmedia
1 Min Read
one plus nord watches

ഇന്ത്യൻ വിപണിയിൽ മിഡ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന വൺപ്ലസ് ഫോണുകളുടെ സീരീസുകളാണ് നോർഡ് സീരീസുകൾ .20000 രൂപ ബഡ്ജറ്റിൽ വരെ ഇപ്പോൾ വൺപ്ലസ്സിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഇതാ വൺ പ്ലസിന്റെ സ്മാർട്ട് വാച്ചുകളും ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .
OnePlus Nord വാച്ചുകളാണ് ഈ മാസ്സം അവസാനം അല്ലെങ്കിൽ ഒക്ടോബർ ആദ്യം ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് . ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് വാച്ചുകൾ ആണ് ഇത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ .അതുപോലെ തന്നെ നോർഡ് സീരിസ്സിൽ പുതിയ സ്മാർട്ട് ഫോണുകളും ഉടൻ പ്രതീക്ഷിക്കാം .
സ്മാർട്ട് വാച്ചുകളും കൂടാതെ പുതിയ നോർഡ് സ്മാർട്ട് ഫോണുകളും ആണ് ഇനി വിപണിയിൽ പ്രതീക്ഷിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് വാച്ചുകളുടെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവന്നിട്ടില്ല

Share this Article
Leave a comment